എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു Community 20/11/2026By ദ മലയാളം ന്യൂസ് റിയാദ്- എം. ഇ.എസ്. റിയാദ് ചാപ്റ്റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ഒലയ്യ പാർക്കിൽ നടന്ന ആഘോഷത്തിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ആമിർ സൈൻ അവതരിപ്പിച്ച ഖിറാഅത്തോടെയാണ് പരിപാടികൾ…