Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, November 10
    Breaking:
    • ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍ സഖ്യസേന തകർത്തു
    • ശൈത്യകാല യാത്രകൾ പ്രകാശനം ചെയ്‌തു
    • എം. ജി. സോമന്‍ കലാ പ്രതിഭ പുരസ്‌കാരം നടി വര്‍ഷക്ക്
    • കുദു–കേളി സഫാ മക്കാ കപ്പ്: ഒൻപതാം വാരത്തിൽ ഗ്ലോബ് ലിൻ ലോജിസ്റ്റിക്സിനും കൊക്കൻ ബാദ്ഷായ്ക്കും തകർപ്പൻ ജയം
    • 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്; ബിജു ഫിലിപ്പിന് കേളി യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കുദു–കേളി സഫാ മക്കാ കപ്പ്: ഒൻപതാം വാരത്തിൽ ഗ്ലോബ് ലിൻ ലോജിസ്റ്റിക്സിനും കൊക്കൻ ബാദ്ഷായ്ക്കും തകർപ്പൻ ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/11/2026 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊക്കൻ ബാദ്ഷ താരം ഇർഫാന്, മണികണ്ഠൻ ചേലക്കര മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാ സാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പിന്റെ ഒൻപതാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. ഗ്ലോബ് ലിൻ ലോജിസ്റ്റിക്സും കൊക്കൻ ബാദ്ഷായും വമ്പൻ ജയങ്ങൾ നേടിയപ്പോൾ റിബൽസ് റിയാദ്, ഗോൾഡൻ മില്ലർ റിയാദ് ടീമുകൾ വാക്കോവറിലൂടെയും വിജയം നേടി.

    ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിനെതിരെ റിബൽസ് റിയാദ് വാക്കോവറിലൂടെ വിജയം നേടി. രണ്ടാം മത്സരത്തിൽ ഡി എഫ് സി റോക്ക്സ്റ്റാറിനെതിരെ ഗോൾഡൻ മില്ലർ റിയാദും വാക്കോവർ വിജയം സ്വന്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മൂന്നാം മത്സരത്തിൽ ഗ്ലോബ് ലിൻ ലോജിസ്റ്റിക്സ് 85 റൺസിന് എം സി സി 26നെ പരാജയപ്പെടുത്തി. മത്സരത്തിലെ മികച്ച താരമായി ഷബീറിനെ തെരഞ്ഞെടുത്തു.

    നാലാം മത്സരത്തിൽ കൊക്കൻ ബാദ്ഷാ 88 റൺസിന് ഉസ്താദ് 11നെ തോൽപ്പിച്ചു. ഇർഫാൻ മാൻ ഓഫ് ദി മാച്ചായി.

    നവാസ് സുലൈ, ഷമീം മേലേതിൽ, വിജേഷ്, ഷബി അബ്ദുസ്സലാം എന്നിവർ മത്സരങ്ങളിൽ അമ്പയർമാരായി. മണികണ്ഠൻ ചേലക്കര, നിഖിൽ റോദ എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

    24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ പകുതിയോടെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഡിസംബറിൽ നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli Safa Makkah
    Latest News
    ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍ സഖ്യസേന തകർത്തു
    10/11/2026
    ശൈത്യകാല യാത്രകൾ പ്രകാശനം ചെയ്‌തു
    10/11/2026
    എം. ജി. സോമന്‍ കലാ പ്രതിഭ പുരസ്‌കാരം നടി വര്‍ഷക്ക്
    10/11/2026
    കുദു–കേളി സഫാ മക്കാ കപ്പ്: ഒൻപതാം വാരത്തിൽ ഗ്ലോബ് ലിൻ ലോജിസ്റ്റിക്സിനും കൊക്കൻ ബാദ്ഷായ്ക്കും തകർപ്പൻ ജയം
    10/11/2026
    30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്; ബിജു ഫിലിപ്പിന് കേളി യാത്രയയപ്പ് നൽകി
    10/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.