Community
റിയാദ്- വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് സിത്താരെ 2026’ വൈവിധ്യമാര്‍ന്ന കലാ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളോടെ സംഘടിപ്പിച്ചു. മലസിലെ ഷോല മാള്‍ ഹൈപര്‍ അല്‍ വഫയില്‍…

