സംഘര്‍ഷം തുടര്‍ന്നാല്‍ ലോകത്ത് എണ്ണ ശേഖരം വേഗത്തില്‍ തീര്‍ന്നുപോകുമെന്ന ആശങ്ക യുദ്ധം അവസാനിപ്പിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തെക്കന്‍ ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഖാതം അല്‍അന്‍ബിയ ആസ്ഥാനം എന്നറിയപ്പെടുന്ന ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് ഭീഷണി മുഴക്കി.
