Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അറബ് ലോകത്ത് യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിക്കുകയും സൗദി അറേബ്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതായി മുന്‍ ശൂറാ കൗണ്‍സില്‍ അംഗം അഹ്‌മദ് അല്‍തുവൈജിരി പറഞ്ഞു. യു.എ.ഇ അറബ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. യു.എ.ഇ അറബ് ലോകത്ത് ഇസ്രായിലിന്റെ ട്രോജന്‍ കുതിരയായി പ്രവര്‍ത്തിക്കുകയാണെന്നും സൗദി അറേബ്യയെ ദുര്‍ബലപ്പെടുത്താനും മേഖലയില്‍ ഒരു പ്രബല ശക്തിയായി സ്വയം സ്ഥാപിക്കാനും ശ്രമിക്കുകയാണെന്നും ബ്രിട്ടീഷ് വെബ്സൈറ്റായ മിഡില്‍ ഈസ്റ്റ് ഐയുടെ എഡിറ്റര്‍-ഇന്‍-ചീഫിന് നല്‍കിയ അഭിമുഖത്തില്‍ അല്‍തുവൈജിരി പറഞ്ഞു.

    യെമന്‍ അടക്കമുള്ള അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ യു.എ.ഇ ഇടപെടുന്നു. മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം ലിബിയയിലാണ് യു.എ.ഇയുടെ ഇടപെടലുകള്‍ ആരംഭിച്ചത്. ആ സമയത്ത് ലിബിയക്ക് ഐക്യവും പുനര്‍നിര്‍മാണവും സമാധാനവും ആവശ്യമായിരുന്നു. ലിബിയന്‍ ജനതയുടെ ഈ മോഹങ്ങളെല്ലാം തകര്‍ക്കാന്‍ യു.എ.ഇ ലിബിയയില്‍ ഇടപെട്ടു. ലിബിയയിലെ വിഘടനവാദിയായ ഹഫ്തറിനെ യു.എ.ഇ പിന്തുണച്ചു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഹഫ്തറിന് നിയമപരമോ ധാര്‍മികമോ ആയ യാതൊരു ന്യായീകരണവുമില്ലായിരുന്നു. എന്നാല്‍ യു.എ.ഇ ഹഫ്തറിന് പൂര്‍ണ പിന്തുണ നല്‍കി. സാമ്പത്തികമായും സൈനികമായും ഹഫ്തറിനെ യു.എ.ഇ പിന്തുണച്ചു. ലിബിയയില്‍ യു.എന്നും ലോകം മുഴുവനും അംഗീകരിച്ച നിയമാനുസൃത ഗവണ്‍മെന്റിനെതിരെ ബോംബാക്രമണം നടത്താന്‍ യു.എ.ഇ തങ്ങളുടെ വിമാനങ്ങള്‍ ലിബിയയിലേക്ക് അയച്ചു. പിന്നീട് സുഡാന്‍, സൊമാലിയ, യെമന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് യു.എ.ഇയുടെ ഇടപെടലുകള്‍ വ്യാപിച്ചതായും അഹ്‌മദ് അല്‍തുവൈജിരി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    In an interview with Middle East Eye’s editor-in-chief, David Hearst, former Saudi Shura Council Member Ahmed Altuwaijri said that Abu Dhabi is throwing itself “into the arms of Zionism” and acting as “Israel’s Trojan horse in the Arab world” in a bid to weaken Riyadh and… pic.twitter.com/PtAxTWsJGE

    — Middle East Eye (@MiddleEastEye) February 20, 2026

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Althuvaijiri Israel Saudi arabia trojan horse UAE
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.