Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    • അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    • മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    • ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    • ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 World Gaza Israel Latest Palestine War 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– ഗാസ മുനമ്പിലെ നിവാസികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഫലസ്തീന്‍ ജനത വീണ്ടും നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുകയാണെന്നും അവര്‍ അസ്വീകാര്യമായ സാഹചര്യങ്ങളില്‍ ജീവിക്കുകയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

    ഇന്ന് വത്തിക്കാനില്‍ വിശ്വാസികളുമായി നടത്തിയ പൊതുകൂടിക്കാഴ്ചക്കുശേഷം, 70 വയസുകാരനായ പോപ്പ് ഗാസയിലെ ഫലസ്തീന്‍ ജനതയോടുള്ള തന്റെ ആഴത്തിലുള്ള അടുപ്പം പ്രകടിപ്പിച്ചു. അസ്വീകാര്യമായ സാഹചര്യങ്ങളില്‍ ഭയത്തിലും അതിജീവനത്തിനായുള്ള പോരാട്ടത്തിലും അവര്‍ വീണ്ടും തങ്ങളുടെ ഭൂമി വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുന്നതായി ലിയോ പതിനാലാമന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായില്‍ സൈന്യം ശക്തമായ സൈനിക നടപടികള്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് ഗാസ സിറ്റി നിവാസികള്‍ നഗരം വിട്ടുപോകാന്‍ ശ്രമിക്കുന്നു.

    വെടിനിര്‍ത്തല്‍, ബന്ദികളുടെ മോചനം, ചര്‍ച്ചയിലൂടെയുള്ള നയതന്ത്ര പരിഹാരം, അന്താരാഷ്ട്ര മാനുഷിക നിയമത്തോടുള്ള പൂര്‍ണ ബഹുമാനം എന്നിവക്കുള്ള എന്റെ ആഹ്വാനം ഞാന്‍ ആവര്‍ത്തിക്കുന്നു. സമാധാനത്തിന്റെയും നീതിയുടെയും പ്രഭാതം ഉടന്‍ ഉദിക്കാനായി പ്രാര്‍ഥനയില്‍ എന്നോടൊപ്പം ചേരാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നു – മാര്‍പ്പാപ്പ തുടര്‍ന്നു പറഞ്ഞു.

    ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധം കുറഞ്ഞത് 64,964 പേരുടെ ജീവന്‍ അപഹരിച്ചു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്രസഭ വിശ്വസനീയമായി കണക്കാക്കുന്ന ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza child starvation Gaza Genocide Israel Pope Leo Solidarity War
    Latest News
    ഹജ് നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍
    28/04/2026
    അമേരിക്ക ലക്ഷ്യങ്ങൾ നേടിയെടുക്കാത്തതിനാലാണ് ട്രംപ് ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതെന്ന് അറാഖ്ജി​
    28/04/2026
    മൂന്ന് ഘട്ട ചര്‍ച്ചകള്‍ക്കുള്ള ഇറാന്റെ നിര്‍ദേശം വിശകലനം ചെയ്യുന്നതായി വൈറ്റ് ഹൗസ്
    28/04/2026
    ആക്രമണങ്ങള്‍ക്കെതിരെ വിശ്വസനീയമായ ഗ്യാരണ്ടികള്‍ വേണമെന്ന് ഇറാന്‍
    28/04/2026
    ഭിന്നശേഷി കുട്ടികൾക്കായി തണൽ ജിദ്ദ ഒരുക്കിയ സ്നേഹസംഗമം; കരുതലായി വനിതാ വിഭാഗത്തിന്റെ കൈത്താങ്ങ്
    27/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.