ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന് ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്ക അല്‍ബനീസ്.
രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്
