ഏദന്‍: ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍മന്ദബ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെ ഹൂത്തികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പാകിസ്ഥാന്‍…
Browsing: Yemen
റിയാദ് – ദക്ഷിണ സൗദിയിലെ നജ്‌റാന് നേരെ യെമനില്‍ നിന്ന് ഹൂത്തി ഗ്രൂപ്പ് നടത്തിയ ഭീകരാക്രമണങ്ങളിൽ പ്രവാസികള്‍ അടക്കം 11 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി സഖ്യസേനാ വക്താവ് മേജര്‍…
സൻആ: വടക്കൻ യെമനിലെ അംറാൻ ഗവർണറേറ്റിൽ പെയ്ത കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ നാല് സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അംറാൻ ഗവർണറേറ്റിന്റെ തെക്കുകിഴക്കുള്ള അയാൽ സുറൈഹ്…
സൻആ: പടിഞ്ഞാറൻ യെമനിലെ ഹുദൈദ ഗവർണറേറ്റിലെ അൽസൈദിയ ജില്ലയിൽ ഹൂത്തി മിലിഷ്യ ഉപേക്ഷിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന…
ഏദൻ: യെമൻ വിദേശ, പ്രവാസികാര്യ മന്ത്രിയായി അഫ്ര്റാഹ് അൽസൗബയെ നിയമിച്ച് പ്രസിഡന്റ് ഉത്തരവിറക്കി. യെമന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അഫ്റാഹ്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്…
ജിദ്ദ: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂത്തി മിലിഷ്യ നാവിക ഉപരോധം പ്രഖ്യാപിച്ച നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ചെങ്കടലിലെ ബാബ് അൽമന്ദബ് കടലിടുക്കിലൂടെ…
സൻആ: സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഹൂത്തി വിമതർ. “കണ്ണിന് കണ്ണ് എന്ന തത്വത്തിലധിഷ്ഠിതമായാണ് സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുന്നത്. പ്രഖ്യാപനം വന്ന നിമിഷം…
– യെമനിലെ അല്‍മുകല്ലയില്‍ നിന്ന് 65 നോട്ടിക്കല്‍ മൈല്‍ തെക്ക്, ഹൂത്തി പോരാളികള്‍ കെമിക്കല്‍ ടാങ്കര്‍ തട്ടിയെടുത്തതായി വിവരം ലഭിച്ചതായി യു.കെ മാരിറ്റൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു
മധ്യ യെമനിലെ ഇബ്ബ് ഗവര്‍ണറേറ്റിന് പടിഞ്ഞാറുള്ള ഫര്‍അ് അല്‍ഉദൈന്‍ ജില്ലയിലെ സാറ ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു.
ജിദ്ദ: ഇസ്രായേൽ ലക്ഷ്യമാക്കി യെമനിലെ ഹൂത്തി മിലീഷ്യകൾ വിക്ഷേപിച്ച മിസൈൽ സാങ്കേതിക തകരാറിനെ തുടർന്ന് സൗദി-യെമൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് തകർന്നുവീണതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.…





