Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 15
    Breaking:
    • യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    • സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    • വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    • സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/09/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: യെമനിൽ രൂക്ഷമാകുന്ന ആഭ്യന്തര സംഘർഷങ്ങളിൽ യാതൊരു പങ്കുമില്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അറിയിച്ചു. യെമനിലെ കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നില്ലെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ അദ്ദേഹം, ഇറാനും മറ്റ് പ്രാദേശിക രാജ്യങ്ങളും തമ്മിൽ ഭിന്നതയുണ്ടാക്കാൻ ചില ശക്തികൾ ഈ സാഹചര്യം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു.

    അതേസമയം, ഹോർമുസ് കടലിടുക്ക് വിഷയം ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ഒമാനിൽ വെച്ച് ഗൾഫ് രാജ്യങ്ങളുമായി നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച മാറ്റിവെച്ചതായി ഇറാൻ അറിയിച്ചു.
    അതിനിടെ, സൗദി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂത്തി വിമതർ അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനെതിരെ പോരാടുന്ന ഹൂത്തികൾ, കഴിഞ്ഞ ആഴ്ച യെമനിലെ ചെങ്കടൽ തീരത്തിന്റെയും തന്ത്രപ്രധാനമായ ബാബ് അൽമന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം പിടിച്ചെടുത്തിരുന്നു. യു.എസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് സൗദിയെ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ആക്രമണത്തെ തുടർന്ന് സൗദിയിലെ അതിർത്തി നഗരങ്ങളായ ഖമീസ് മുശൈത്തിലും അബഹയിലും സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാഹചര്യം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Yemen
    Latest News
    യെമൻ പ്രതിസന്ധി: ബന്ധമില്ലെന്ന് ഇറാൻ; സൗദി സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ
    15/09/2026
    സുന്ദരമായ പുഞ്ചിരി സ്വന്തമാക്കാൻ അത്യാധുനിക ഡെന്റൽ അലൈനർ ചികിത്സയുമായി സഫാ മക്ക പോളിക്ലിനിക്ക്
    15/09/2026
    വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്‌ദുൽ ജബ്ബാർ മദീനി
    14/09/2026
    സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
    14/09/2026
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.