Browsing: Yemen

യെമനില്‍ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് രാസായുധ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വിഷവാതകങ്ങളും രാസവസ്തുക്കളും ഇറാന്‍ കടത്തുന്നതായി യെമന്‍ ഗവണ്‍മെന്റ് ആരോപിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിൽ തുടരുന്ന കനത്ത മഴയെ തു‌ടർന്നുള്ള മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും 62 പേര്‍ മരണപ്പെട്ടന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) അറിയിച്ചു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകളിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

യെമൻ സർക്കാർ വിദേശ കറൻസികളിലുള്ള വാണിജ്യ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, സേവന ഇടപാടുകളും കരാറുകളും നിരോധിച്ച് ഉത്തരവിട്ടു.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി പ്രവർത്തിച്ചതിൽ ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമിക്കേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്- മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് യമനിൽ നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയതായി…