Browsing: UAE

കുവൈത്ത് സിറ്റി – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാൻ വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് ജി.സി.സി അംഗീകാരം. അടുത്ത മാസം (ഡിസംബര്‍)…

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

ന്യുയോർക്കിലെ കിങ്‌സ്‌ബോറോ കമ്മ്യുണിറ്റി കോളേജിൽ നടന്ന യുഎസ്എ ഇന്റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും ലഭിച്ചു.

യു.എ.യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും വ്യവസായിയുമായ ഡോക്ടർ നാസർ വാണിയമ്പലത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഇൻഡോ അറബ് എഴുത്തുകാരടക്കമുള്ള ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ വെച്ച് പ്രകാശിതമായി

ഒരിടവേളയ്ക്കുശേഷം സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. ദുബൈയിൽ ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹവും 22 കാരറ്റ് ഗ്രാമിന് 462.25 ഉം 21 കാരറ്റിന് 443.25 ഉം 18 കാരറ്റിന് 379.75 ദിർഹവുമാണ് നിരക്ക്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കെ.എം. അബ്ബാസിന്‍റെ പുതിയ കഥാസമാഹാരം ‘നാടേ നഗരമേ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

ധശ്രമമുൾപ്പെടെ ജീവിതത്തിൽ നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി.ജയരാജൻ.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ന​സ്റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് ര​ചി​ച്ച ‘‘ശ​ഹീ​ദേ മി​ല്ല​ത്ത് ടി​പ്പു സു​ൽ​ത്താ​ൻ ഖി​സ്സ​പ്പാ​ട്ട്’ പ്ര​കാ​ശ​നം ചെയ്തു.