Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    • എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    • സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    • ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    • ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ കായിക ദിനം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/02/2026 Gulf Bahrain UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അബുദാബിയിലെ ബീച്ച് പാലസിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

    ചരിത്രപരമായ സഹകരണവും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും ശൈഖ് മുഹമ്മദ്് ബിൻ സായിദ് അൽ നഹ്യാന്റെയും പിന്തുണയും നിറഞ്ഞ ബഹ്റൈ3-യുഎഇ ബന്ധങ്ങളുടെ ആഴം കിരീടാവകാശി എടുത്തു പറഞ്ഞു. പരസ്പര അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൻ്‌റെ പ്രാധാന്യം യുഎഇ പ്രസിഡന്റുമായി പങ്കുവെച്ചു. യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും തുടർച്ചയായ വളർ ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ആശംസകൾക്കൊപ്പം രാജാവിന്റെ ആശംസകളും അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിരീടാവകാശിയും യുഎഇ പ്രസിഡന്റും വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിന്റെ ആശംസകൾ കൈമാറുകയും അറബ്, ഇസ്ലാമിക രാജ്യങ്ങൾക്ക് സമാധാനം ആശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യെപ്പട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Gulf news UAE uae president
    Latest News
    പത്ത് മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് ഇനി അ‍ഞ്ച് പേരിലൂടെ ജീവിക്കും, സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്
    13/02/2026
    എപ്‌സ്റ്റീൻ ബന്ധം: സുൽത്താൻ അഹമ്മദ് ബിൻ സുലായമിനെ ഡിപി വേൾഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
    13/02/2026
    സഞ്ജുവിന്റെ പിൻഗാമി; രാജസ്ഥാൻ റോയൽസിനെ നയിക്കാൻ ഇനി റിയാൻ പരാഗ്
    13/02/2026
    ബഹ്‌റൈൻ കിരീടാവകാശി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
    13/02/2026
    ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ കായിക ദിനം സംഘടിപ്പിച്ചു
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.