Browsing: UAE

ബ്ലൂ കോളർ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയായിരിക്കും ദുബായിൽ പ്രവർത്തിക്കുന്നത്.

തടവുകാരുടെ കൈമാറ്റ പ്രക്രിയക്കുള്ള സ്ഥലമായി അബുദാബിയെ നിശ്ചയിച്ച് അമേരിക്കന്‍, റഷ്യന്‍ ഗവണ്‍മെന്റുകള്‍ യു.എ.ഇയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വിദേശ മന്ത്രാലയം നന്ദി പ്രകടിപ്പിച്ചു.

ഏറ്റവും കൂടുതല്‍ അമിതവേഗ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് അബുദാബിയിലാണ്

സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണ് യു.എ.ഇ. മതമോ വംശമോ പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും യു.എ.ഇ നിയമങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ദുബായ്: യു.എ.ഇയിൽ ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 വയസായി കുറച്ചു. നിയമം ഈ മാസം 29 ന് പ്രാബല്യത്തിൽ വരും. 17 വയസ് തികഞ്ഞവർക്ക്…

അബുദാബി: അൽഐനിൽ നടത്തിയ കൊലപാതക കേസിൽ വധശിക്ഷക്ക് വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ്റ (43) മൃതദേഹം വെള്ളിയാഴ്ച രാത്രി അബുദാബിയിൽ മറവ് ചെയ്തു. ജയിൽ…