വാഹനങ്ങളില്‍ നിന്നുള്ള അമിത ശബ്ദം നിയന്ത്രിക്കാന്‍ ദുബായില്‍ നോയ്സ് റഡാര്‍ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതി ദുബൈ പോലീസ് പ്രഖ്യാപിച്ചു
Browsing: UAE
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റര്‍ അഹമ്മദ് അല്‍സാബി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുതെന്ന് കവിയും സാഹിത്യഅക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ.
യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി.
ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന പരസ്യങ്ങളിൽ മുന്നറിയിപ്പുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
ഷാർജ – അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വിഡിയോഗ്രാഫർ അന്തരിച്ചു. കൊല്ലം ഇരവിപുരം സാം ബെൻ (46) ആണ് അന്തരിച്ചത്. വർഷങ്ങളായി ഷാർജയിൽ വിഡിയോഗ്രാഫറായ സാം…
പ്രവാചക നഗരിയിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകർക്ക് ഈ ആഴ്ച മുതല്‍ അബുദാബിയില്‍ നിന്ന് മദീനയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്സ് പ്രഖ്യാപിച്ചു.
അബുദാബിയിൽ പരമ്പരാഗത അയ്യാല നൃത്തം ചെയ്ത് റോബോട്ടുകളും.
കുറ്റാന്വേഷണ മാധ്യമ പ്രവർത്തനത്തിൽ വിവരങ്ങളുടെ കൃത്യതയും വസ്തുതകളുടെ സ്ഥിരീകരണവും പ്രധാനമെന്ന് എഴുത്തുകാരനും ഇന്ത്യയിലെ പ്രമുഖ ക്രൈം റിപ്പോർട്ടറുമായ എസ്. ഹുസൈൻ സെയ്ദി.
ഹല്ലാമി, ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു, ഇന്ത്യൻ സായുധ സേനയിലെ ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
