Browsing: UAE

ജർമ്മൻ ഫുട്ബോൾ പ്രതാപികൾ ആയ ബയേൺ മ്യൂണിക്കുമായി എമിറേറ്റ്സ് എയർലൈൻ പ്ലാറ്റിനം കരാറിൽ ഒപ്പുവെച്ചു. 7 വർഷത്തെ പ്ലാറ്റിനം പാർട്ണറായി രണ്ടാംതരം സ്പോൺസർഷിപ്പ് കരാറിലാണ് ജർമ്മൻ ഫുട്ബോൾ ക്ലബും എമിറേറ്റ്സ് എയർലൈനും കൈകോർത്തത്

ഗാസയിലെ ദുരിതത്തിലാഴ്ന്ന ജനങ്ങൾക്കായി വീണ്ടും യുഎഇയുടെ സഹായഹസ്തം.​ഗാസയുടെ ആകാശങ്ങളിൽ ആവശ്യ വസ്തുക്കളുമായി യുഎഇ വിമാനങ്ങളെത്തി

ഒരു സാധാരണ തലവേദനയായി തുടങ്ങിയതായിരുന്നു ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവത്തിലേക്ക് എത്തിച്ചത്” 32കാരനായ അനന്ത സാഹുവിന്റെ വാക്കുകളാണ് ഇത്

യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിൽവെ പാസഞ്ചർ ട്രെയിനിൽ ദുബൈയിൽ നിന്ന് ഫുജൈറയിലേക്ക് യാത്ര ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയോട് 10,000 ദിർഹം(2,2700 രൂപ) നഷ്ടപരിഹാരമായി നൽകാൻ അൽ ഐൻ കോടതിയുടെ ഉത്തരവ്

രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ സ്ഥാപനങ്ങൾ സ്ഥാപിച്ച് കോടികൾ തട്ടിയെടുത്ത കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിയെ, ഒടുവിൽ നിയമക്കുരുക്കിലാക്കിയതിന് പിന്നിൽ ഒരു ഇന്ത്യൻ യുവതിയുടെ അവിസ്മരണീയമായ നിയമപോരാട്ടമാണ്

ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അബൂദബി മൊബിലിറ്റി പുതിയ രണ്ട് വിശ്രമ കേന്ദ്രങ്ങൾ കൂടി തുറന്നു

ലോകമെമ്പാടുമുള്ള ചികിത്സാ സാധ്യതകൾ അവസാനിച്ചതിന് ശേഷം, 66കാരനായ ഗ്വാട്ടിമാലൻ സ്വദേശിക്ക് യുഎഇയിൽ നടന്ന ഇരട്ട ശ്വാസകോശ മാറ്റ ശസ്ത്രക്രിയയിൽ പുതു ജീവൻ

യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം