ദുബൈ– ദുബൈ കെഎംസിസി തൃശൂർ ജില്ലാ കെഎംസിസി മതകാര്യ വിഭാഗം പ്രസിദ്ധീകരിച്ച ഓർമ മുറിയാത്ത നോമ്പ് കാലം എന്ന ഓർമകുറിപ്പുകളുടെ പുസ്തകം ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഫൈൻടൂൾസ് എംഡി അബ്ദുൽ ഗഫൂറിനു നൽകികൊണ്ട് പ്രകാശനം ചെയ്തു. ജില്ലാ ഭാരവാഹികളായ കബീർ ഒരുമനയൂർ, ഷമീർ പണിക്കത്ത്, നൗഷാദ് ടാസ് ദുബൈ, ജംഷീർ പാടൂർ,സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് കെഎംസിസി വനിതാവിങ് വൈസ് ചെയർമാൻ സുബി മനാഫ്, സബീന ഷമീർ എന്നിവർ സംബന്ധിച്ചു. ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. മതകാര്യ വിഭാഗം ചെയർമാൻ ആർ വി എം മുസ്തഫ സ്വാഗതവും, ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
Saturday, July 18
Breaking:
- മലപ്പുറം തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു
- സൗദിയില്‍ ഇനി രണ്ടാഴ്ച കനത്ത ചൂട്, ഈത്തപ്പഴം പഴുക്കുന്ന കാലം
- ഗാസയില്‍ മയ്യിത്ത് സംസ്കാര ചടങ്ങിനിടെ ഇസ്രായില്‍ വ്യോമാക്രമണം: എട്ടു പേര് കൊല്ലപ്പെട്ടു
- ഹോര്‍മുസില്‍ മൈനുകളില്‍ തട്ടി എണ്ണ ടാങ്കറുകളില്‍ സ്ഫോടനവമുണ്ടായതായി ഇറാന്‍, നിഷേധിച്ച് അമേരിക്ക
- ഖാംനഇയുടെ കൃത്യമായ സ്ഥാനം തങ്ങള്‍ക്കറിയാമെന്ന് മൊസാദ്, അമേരിക്ക് പോലും അറിയില്ലെന്ന് ഇറാന്‍
