യുഎഇയിൽ നിരവധി സ്കൂളുകളിൽ ട്രോളി ബാഗുകൾക്ക് നിരോധനം
Browsing: UAE
അബുദബിയിൽ പ്രമുഖ മലയാളി വനിതാ ഡോക്‌ടറായ ഡോ. ധനലക്ഷ്മിയെ(54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനിയാണ് ഡോ. ധനലക്ഷ്മി. മുസഫ ലൈഫ് കെയർ ഹോസ്‌പിറ്റലിൽ ദന്ത ഡോക്‌ടർ ആയിരുന്നു.
യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലിക്കായി എത്തുന്നവർക്ക് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ നിയമനത്തിന് ഔദ്യോഗിക ഓഫർ ലെറ്ററും മന്ത്രാലയ അംഗീകൃത കരാറും നിർബന്ധമാണെന്ന് മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു
കാൽനടയാത്രക്കാരുടെ നടപ്പാതയിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു വാഹനം ചുവന്ന സിഗ്നൽ ലംഘിച്ച് നേർക്ക് വന്നതിനെ തുടർന്ന് മാനസികാഘാതമേറ്റ ഏഴുവയസ്സുകാനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് വിനോദയാത്രക്ക് കൊണ്ട് പോയി മാനസ്സിക പിന്തുന്ന നൽകി ഷാർജ പോലീസ്
കണ്ണൂർ പള്ളിക്കുന്ന് അംബികാ റോഡിൽ ദാസൻ പീടികയ്ക്കു സമീപം നിത്യനാരായണീയത്തിൽ എ.വി. സന്തോഷ്കുമാർ (54) അബുദാബിയിൽ നിര്യാതനായി
ദുബൈയിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് വൻ ഗതാഗതകുരുക്ക്
പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആരോഗ്യകരമായ പാനീയങ്ങൾ തിരെഞ്ഞെടുക്കാൻ ഈ നയം സഹായിക്കും
ലോകത്തെ 50 ലേറെ രാജ്യക്കാര്‍ക്ക് സൈദ്ധാന്തിക, പ്രായോഗിക ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ, യു.എ.ഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യു.എ.ഇയില്‍ വാഹനമോടിക്കാന്‍ അനുവാദമുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുബൈ- ദുബൈയിൽ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ പെയ്തതായി വിവരം. മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് ദ മെറ്റ് ഓഫീസ് പ്രവചിച്ചു. ലെഹ്‌ബാബ് മേഖലയിലാണ് നേരിയ മഴ…
52 രാജ്യക്കാര്‍ക്ക് തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റുകള്‍ ഇല്ലാതെ തന്നെ യുഎഇ സന്ദര്‍ശന വേളയില്‍ അവരുടെ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാന്‍ അനുവാദം.