അബൂദാബി – സ്വന്തമായി എടുത്ത ലോട്ടറി ടിക്കറ്റിലൂടെ ലഭിച്ച വൻ തുക സുഹൃത്തുക്കളുമായി പങ്കുവെച്ച് മാതൃകയാവുകയാണ് ഒരു പ്രവാസി. അബൂദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടര കോടി…
Browsing: UAE
ഗാസ സമാധാന ബോർഡിൽ ചേരാനുള്ള അമേരിക്കയുടെ ക്ഷണം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ സ്വീകരിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്യാൻ അറിയിച്ചു.
കാരുണ്യത്തിന്റെ മനസ്സുകളെ ചേർത്തു വെച്ച് നിർധനരും നിരാശ്രയരും നിരാലംബാരുമായ മാറാരോഗികൾക്കു സാന്ത്വനമൊരുക്കുന്ന സിഎച് സെന്ററുകൾ കേരളത്തിന്റെ ജീവകരുണ്യ രംഗത്തെ മഹത്തായ അടയാളപ്പെടുത്തലാണെന്ന് തൃശൂർ സി എച് സെന്റർ പേട്രണും ഹോട്പാക് എംഡിയുമായ അബ്ദുൽ ജബ്ബാർ.
മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ള ‘ഫ്രാഗ്രൻസ് വേൾഡ്’ 150 രാജ്യങ്ങളിൽ എത്തിയതിന്റെ ആഘോഷ പരിപാടികൾ ദുബൈ എക്‌സ്‌പോ സിറ്റിയിൽ നടന്നു.
ഷാർജയിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.
യുഎഇയുടെ ചരിത്രവും സംസ്കാരവും പൈതൃകവും ഓർമ്മിപ്പിച്ചുകൊണ്ട് അബുദാബിയിൽ പത്താമത് അൽ ഹൊസ്ൻ ഫെസ്റ്റിവൽ ആരംഭിച്ചു.
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ ഔദ്യോഗിക സന്ദർശനാർത്ഥം നാളെ (തിങ്കളാഴ്ച) ഇന്ത്യയിലെത്തും
ഇന്ത്യൻ മീഡിയ അബുദാബി-വിപിഎസ് ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ വീടിന് തറക്കല്ലിട്ടു.
ഹൃദയം തൊടുന്നൊരു സുന്ദരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.
ഇന്ന് യുഎഇ‘ഐക്യദാർഢ്യ ദിനം’ ആചരിക്കും.
