Browsing: UAE

തിരിച്ചടവിന് ശേഷിയില്ലാതെ പാപ്പരായവരുടെ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ഫെഡറൽ കോടതിക്ക് കീഴിലായിരിക്കും പുതിയ പാപ്പരത്ത കോടതി

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചോക്ലേറ്റ് കഴിക്കുന്നവർക്കിടയിൽ ഭീതി പടർന്നിരുന്നു.

റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്

അന്തർദേശീയ തട്ടിപ്പും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് രണ്ട് വിദേശ പൗരന്മാരെ ഫ്രാൻസ് ഭരണകൂടത്തിന് കൈമാറി. ഇന്റർപോളും യൂറോപോളും പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്

ഡിജിറ്റല്‍ ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, യു.എ.ഇയിലെ ബാങ്കുകള്‍ എസ്.എം.എസും ഇ-മെയിലും വഴി അയക്കുന്ന ഒ.ടി.പികള്‍ ഇന്നു മുതല്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ തുടങ്ങും.

യുഎഇയിലെ പ്രധാന സ്വർണവ്യാപാരികൾ മൂന്നു ദിവസത്തെ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ആഭരണങ്ങൾക്കായി 50% വരെ ഡിസ്‌ക്കൗണ്ട്, പൂർണ വിലയുള്ള ആഭരണങ്ങൾക്കു പോലും 10% വരെ ഇളവ് ലഭിക്കും

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി യുഎഇ

2025 ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 52,212 തൽക്ഷണമായ വീഡിയോ കോളുകൾ ആണ് ജിഡിആർഎഫ്എക്ക് ലഭിച്ചത്

ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും