മലപ്പുറം- മലപ്പുറത്ത പ്രമുഖ വ്യവസായി കെ.പി. മുഹമ്മദാലി ഹാജി(87) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കെ.പി മുഹമ്മദ് മുസ്തഫയുടെ പിതാവാണ്. വർഷങ്ങളായി പെരിന്തൽമണ്ണ നാട്ടുകല്ലിലെ വസതിയിലായിരുന്നു താമസിച്ചിരുന്നത്.
പിതാവ്: പരേതനായ കിഴക്കേപള്ളിക്കൽ മുഹമ്മദ് ഹാജി. ഭാര്യ: കിഴിശ്ശേരി ഖദീജ. മറ്റു മക്കൾ : പരേതയായ റസിയ, സൗദ, സക്കീന, റജീന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







