യുഎഇയിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്കും വേശ്യാവൃത്തിക്കും ഇനി കടുത്ത ശിക്ഷ
Browsing: UAE
തീ പിടിക്കുന്ന വസ്തു ഉപയോഗിച്ച് റോഡിൽ തീയിട്ട് പിറന്നാൾ ആഘോഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും പുതിയ നിയമം പുറത്തിറക്കി യുഎഇ.
ദുബൈയിലെ ഹോട്ടലുകളിൽ ഇനി ചെക്ക്-ഇൻ ചെയ്യുന്നതിന് ഡിജിറ്റൽ, കോൺടാക്റ്റ്‌ലെസ് സംവിധാനം നിലവിൽ വരുന്നു.
17 കിലോഗ്രാമിലധികം വരുന്ന മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതികളെ പിടികൂടി ഷാർജ പോലീസ്
ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപയ്ക്ക്
കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കേരളോല്‍സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സമ്മാനിച്ച പയ്യന്നൂരിന്റെ ഒരു വാഴക്കുല ലേത്തില്‍ പിടിച്ചത് നാലായിരത്തി ഇരുനൂറ് ദിർഹത്തിന് (ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ)
യു.എ.ഇ സെന്‍ട്രല്‍ ബാങ്കുമായും കേന്ദ്ര ബാങ്കിനു കീഴിലെ അല്‍ഇത്തിഹാദ് പേയ്മെന്റ്സുമായും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം വേതന സംരക്ഷണ സംവിധാനത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ആരംഭിച്ചു
കുന്നംകുളം പെരുന്നാള്‍ സീസണ് രണ്ട് വിപുല പരിപാടികളോടെടെ ഫെബ്രുവരി ഒന്നിന് ഖിസൈസ് അമിറ്റി സ്കൂള്‍ അങ്കണത്തിൽ നടക്കും.
മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്യുന്ന പുതിയ പദ്ധതി ‘ജബ്ർ’ ദുബൈയിൽ ആരംഭിച്ചു.
