Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    • ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സായിദ് നാഷണൽ മ്യൂസിയം സന്ദർശകർക്കായി തുറന്നു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ06/12/2025 UAE Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Zaid National Museum
    സായിദ് നാഷണൽ മ്യൂസിയം ഉദ്ഘാടന വേളയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റു ഭരണാധികാരികളും
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി – എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. യുഎഇ യുടെ 54ാമത് ദേശീയദിനമായ ചൊവ്വാഴ്ചയായിരുന്നു സന്ദർശകർക്കായി മ്യൂസിയം തുറന്നുകൊടുത്തത്.

    വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎഇ രാഷ്ട്രപിതാവിന്റെ ദർശനങ്ങളും അദ്ദേഹം പുലർത്തിയ മാനുഷിക മൂല്യങ്ങളും ഭരണ നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് സായിദ് നാഷണൽ മ്യൂസിയമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇയുടെ സമ്പന്നമായ ഭൂതകാലവും വർത്തമാനവും ഭാവിയുമായി ബന്ധിപ്പിക്കുന്ന മ്യൂസിയമാണിത്. തലമുറകളിലൂടെ രാജ്യത്തിന്റെ സംസ്‌കാരം, പൈതൃകം എന്നിവ കൈമാറാനും സാധിക്കുന്ന കവാടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരസൂചകമായുള്ള സായിദ് നാഷണൽ മ്യൂസിയം പുരാതനകാലം മുതലുള്ള യുഎഇയുടെ കഥപറയുന്നു. നൂതന സാങ്കേതികവിദ്യകളോടെ ശബ്ദ ദൃശ്യങ്ങൾ, കഥപറച്ചിൽ, കലാരൂപങ്ങൾ, പുരാവസ്തുക്കൾ എന്നിവയുമായി സമന്വയിപ്പിക്കുന്ന കാഴ്ചകളാണ് മ്യൂസിയത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മ്യൂസിയത്തിന്റെ ഗാലറികൾ സന്ദർശിച്ചു. മ്യൂസിയത്തിലുള്ള 3,000 ലേറെ കലാസൃഷ്ടികളിൽ 1500 എണ്ണം ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് തത്സമയ പ്രകടനങ്ങൾ, സംവേദനാത്മക ശില്പശാലകൾ, ഗൈഡഡ് ടൂറുകൾ എന്നിവയ്ക്കും അവസരമൊരുക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Opened UAE UAE National Day Zayed National Museum
    Latest News
    വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി പാക് സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ചു
    23/02/2026
    ഇഖാമ നിയമ ലംഘനം; 19,000 ലേറെ പേര്‍ക്ക് ശിക്ഷ
    23/02/2026
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.