Browsing: UAE

എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

അൽ ഐൻ കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54-ാം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു

അബൂദാബി – നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന്’ അബൂദാബി സാക്ഷ്യം വഹിച്ചു. ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടി…

ദുബൈ – പ്രവാസി മലയാളികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയന് ദുബൈയിൽ വെച്ച് നിവേദനം സമർപ്പിച്ചു. കേരളത്തിൽ മടങ്ങിയെത്തിയവരെയും…

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളിലെ പൗരന്മാരുടെ അതിര്‍ത്തി കടന്നുള്ള യാത്ര ലളിതമാക്കാനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്‍-സ്റ്റോപ്പ് യാത്രാ സംവിധാനത്തിന് തുടക്കമായി

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന് സംഗീതാർച്ചനയുമായി യുഎഇ ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി ഗായകസംഘം

നാടിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തികസ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ