Browsing: UAE

യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ട്

ദുബൈയിലെ 5 പ്രധാനകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്‍കൂറായി വ്യക്തമാക്കി ഇറാനിയന്‍ ടിവി പണ്ഡിറ്റ് മുസ്തഫ ഖൊഷേഷെസം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം. ആക്രമണം നടന്നതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. സംഭവമുണ്ടായ ഉടൻ തന്നെ അടിയന്തര പ്രതികരണ സേനകൾ (Emergency response…

യു.എ.ഇയിലേക്ക് വിക്ഷേപിച്ച ഇറാന്‍ മിസൈലുകളുടെ പുതിയ തരംഗത്തെ യു.എ.ഇ വ്യോമ പ്രതിരോധം വിജയകരമായി തടഞ്ഞുവെന്നും ഉയര്‍ന്ന കാര്യക്ഷമതയോടെയും കേടുപാടുകള്‍ കൂടാതെയും അവയെ നേരിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.