ദുബൈ– മേഖലയിലെ സംഘർഷത്തെ തുടർന്ന് അടച്ചിട്ട ഗ്ലോബൽ വില്ലേജ് ഉടൻ തുറക്കില്ല. ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ അറിയിച്ചു. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



