Browsing: UAE

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

യുഎഇയിലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായി. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ശക്തമായ കേന്ദ്ര ബാങ്ക് ആവശ്യകത, നിക്ഷേപ പ്രവാഹങ്ങളിലെ മാറ്റങ്ങള്‍ എന്നിവയുടെ സമ്മിശ്രണത്താല്‍ വിപണി ആഴ്ചകളായി ചലനാത്മകമായി മുന്നേറുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ആഗോള മാറ്റത്തെ പ്രതിഫലിപ്പിച്ച് കൊണ്ടാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

ഇറാന്‍ വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും 148 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യൻ മേഖലയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ആഹ്വാനം ചെയ്‌തു

‘യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട് ‘ഹൃദയം തൊടുന്ന വാക്കുകളാണ് ദുബൈ വിളിച്ച് പറയുന്നത്.

അബുദാബി ഇത്തിഹാദ് ടവേഴ്സിന് സമീപം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകർത്തു.

യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.