Browsing: UAE

കുടുംബങ്ങള്‍, വിശ്വാസം, വ്യവസായം, സമ്പത്ത് എന്നിവ പൂര്‍ണ്ണമായും സുരക്ഷിതമായ തകര്‍ക്കാന്‍ കഴിയാത്ത കോട്ടയായി യു.എ.ഇ മാറിയിരിക്കുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ .

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു.

ദുബൈ ലൂപ്പ് എന്ന പേരിൽ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ച് ദുബൈ. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാനായാണ് ഈ പദ്ധതി.

കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്‍റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി

ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത 25-ാമത് ദുബൈ മാരത്തോൺ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്‌ജിദിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. 2025-ൽ 68,46,723 പേരാണ് മസ്‌ജിദ് സന്ദർശിച്ചത്