റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ പ്രവർത്തകനും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി(53) ഹൃദയാഘതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു.
Browsing: Saudi
യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.
രിസാല സ്റ്റഡി സർക്കിൾ (RSC) ഹഫർ അൽ ബാത്തിൻ സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
ഉപഭോക്തൃ സംരക്ഷണം വര്‍ധിപ്പിക്കാനും ബാങ്കിംഗ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ബാങ്കുകള്‍ 25 സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ബാങ്കുകള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറില്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു
യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) ഹദറമൗത്ത്, അൽമഹ്റ എന്നീ ഗവർണറേറ്റുകളിൽ അടുത്തിടെ നടത്തിയ സൈനിക നീക്കങ്ങൾ ഏകപക്ഷീയമാണെന്നും യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലുമായോ സഖ്യസേനയുമായോ ഏകോപിപ്പിക്കാതെ നടത്തിയതാണെന്നും സൗദി അറേബ്യ പറഞ്ഞു.
കഴിഞ്ഞ നാൽപതു വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി
കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.
വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ അൽ ഖോബാർ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്സിൻ്റെ മൂന്നാമത് എഡിഷൻ സെമിഫൈനലിന് ഉജ്ജ്വല പരിസമാപ്തി
സൗദിയിൽ പ്രകോപനപരമായ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40 നിയമ ലംഘകർക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിക്കുന്നു.
