യെമനിലെ സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) ഹദറമൗത്ത്, അൽമഹ്‌റ എന്നീ ഗവർണറേറ്റുകളിൽ അടുത്തിടെ നടത്തിയ സൈനിക നീക്കങ്ങൾ ഏകപക്ഷീയമാണെന്നും യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലുമായോ സഖ്യസേനയുമായോ ഏകോപിപ്പിക്കാതെ നടത്തിയതാണെന്നും സൗദി അറേബ്യ പറഞ്ഞു.
Browsing: Saudi
കഴിഞ്ഞ നാൽപതു വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഹായിലിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി
കഴിഞ്ഞ മാസം (ജുമാദാ അൽആഖിറ) സ്വദേശികളും വിദേശികളുമായി 1,18,63,477 പേർ ഉംറ കർമം നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും അറിയിച്ചു.
വേരിറങ്ങിയ വിത്തുകൾ എന്ന പ്രമേയത്തിൽ അൽ ഖോബാർ രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു.
അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിൻ്റെ മൂന്നാമത് എഡിഷൻ സെമിഫൈനലിന് ഉജ്ജ്വല പരിസമാപ്തി
സൗദിയിൽ പ്രകോപനപരമായ ഉള്ളടക്കം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40 നിയമ ലംഘകർക്കെതിരെ ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ നടപടികൾ സ്വീകരിക്കുന്നു.
സൗദി അറേബ്യയിലെ അൽ-ഖർജിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി യുവാവ്.
റിയാദ് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ പ്രതിദിനം ഡെലിവറി ചെയ്തത് 7,90,000 ലേറെ ഓര്‍ഡറുകള്‍
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ സ്വര്‍ണം ഇറക്കുമതിയിൽ ഗണ്യമായ വര്‍ധവ്.
