യാദിൽ കൊല്ലം മേലില സ്വദേശി പരേതനായ ഭവനനിന്റെ മകൻ സന്തോഷ് കുമാർ (55) ഹൃദയാഘാതം മൂലം നിര്യാതനായി.
Browsing: Saudi
സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.
അബൂമര്‍ദാഅ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാസ്യതാരവും ഉള്ളടക്ക സ്രഷ്ടാവുമായ അബ്ദുല്ല ബിന്‍ മര്‍ദാഅ് അല്‍ആതിഫ് അല്‍ഖഹ്താനി ഹായിലില്‍ വാഹന അപകടത്തില്‍ മരിച്ചു.
ക്ഷ്യസുരക്ഷാ മേഖലയില്‍ സൗദി അറേബ്യ വന്‍ കുതിപ്പ് തുടരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഭക്ഷ്യ സുരക്ഷാ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.
ജിദ്ദ സൂപ്പര്‍ഡോമില്‍ ജിദ്ദ ബുക് ഫെയര്‍ 2025 ന് പ്രൗഢോജ്വല തുടക്കം. ജിദ്ദ വായിക്കുന്നു എന്ന ശീര്‍ഷകത്തിലാണ് ജിദ്ദ ബുക് ഫെയറിന് തുടക്കം കുറിച്ചത്.
അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോൺഫറൻസ് ഡിസംബർ 19ന് വെള്ളിയാഴ്‌ച രാത്രി എട്ടു മണി മുതൽ ഷറഫിയ്യയിലെ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദിലെ അല്‍യെമാമ കൊട്ടാരത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി
സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചു
റിയാദ് അല്‍ നസീമില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന താനൂര്‍ പുല്‍പറമ്പ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലി (50) ഹൃദയാഘാതം മൂലം അല്‍ ജസീറ ഹോസ്പിറ്റലില്‍ നിര്യാതനായി
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ പെയ്തതായും ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദയിലാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു
