Browsing: Saudi

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി

നാലു പ്രവാസി യുവതികളും ഒരു പുരുഷനും ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം അസീറില്‍ അറസ്റ്റില്‍.

അനധികൃത ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച വന്ന 1508 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി

വ്യാജ പാസ്‌പോട്ട് ഉപയോ​ഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസി പിടിയില്‍. സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ അതിര്‍ത്തി പോസ്റ്റ് വഴി വ്യാജ പാസ്‌പോട്ട് ഉപയോ​ഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യെമനിയെയാണ് ജവാസാത്ത് പിടികൂടിയത്.

സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികള്‍ അടക്കം 60 പേരെ പ്രത്യേക കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദിയിൽ നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതും പ്രതീക്ഷിച്ച് 28,000 ലേറെ നിയമ ലംഘകർ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

യെമനിലെ ഹദ്‌റമൗത്തിലെയും അൽമഹ്‌റയിലെയും ക്യാമ്പുകളിൽ നിന്ന് സതേൺ ട്രാൻസിഷണൽ കൗൺസിൽ (എസ്.ടി.സി) തങ്ങളുടെ സേനയെ പിൻവലിക്കേണ്ട സമയം അതിക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.