അഞ്ചു പേരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവാവ് നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍റുകൈബിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
Browsing: Saudi
സഊദി അറേബ്യയിലെ അൽ ഖസീമിലെ അൽ റാസിനടുത്തുള്ള ഖുശൈബിയ്യയിൽ മലയാളി ദമ്പതികളുടെ രണ്ട് വയസുകാരി മരണപ്പെട്ടു.
നിലവിൽ നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കാനായി ജല വൈദ്യുതി പദ്ധതിക്ക് തുടക്കമിട്ട് കുവൈറ്റ് സർക്കാർ.
മോഷണം പോയ വാഹനങ്ങളെ കുറിച്ച് ഓൺലൈനായി പരാതി നൽകാൻ സൗകര്യമൊരുക്കി സൗദി പൊതുസുരക്ഷാ വകുപ്പ്
മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു എത്യോപ്യക്കാര്‍ക്കും ഒരു സോമാലിയക്കാരനുമാണ് ശിക്ഷ നടപ്പാക്കിയത്.
വടക്കന്‍ തുര്‍ക്കിയിലെ ഐഡറിലെ വിനോദസഞ്ചാര മേഖലയില്‍ സൗദി വിനോദസഞ്ചാരികള്‍ക്കു നേരെ ആക്രമണം.
സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വരും.
റിയാദിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെ പിടികൂടി
2025-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) ബിനാമി ബിസിനസ് സംശയിച്ച് സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി 8,000-ലേറെ സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം (നാഷണൽ ആന്റി-കൊമേഴ്സ്യൽ ഫ്രോഡ് പ്രോഗ്രാം) പരിശോധനകൾ നടത്തി.
സൗദി അറേബ്യയുടെയും ബ്രിട്ടന്റെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനായി നിരവധി കരാറുകൾ ഒപ്പുവെച്ചു.