അൽ ജൗഫ്: സൗദി അറേബ്യയിലെ അൽ ജൗഫിലെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ വേശ്യാവൃത്തി നടത്തിയ സംഭവത്തിൽ നാലു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് വിഭാഗവുമായി ഏകോപിപ്പിച്ചാണ് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് പൊതുസുരക്ഷ വകുപ്പ് അറിയിച്ചു. അറസ്റ്റിലായവരുടെ പേരിൽ നിയമനടപടി സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group