Browsing: iran -usa-israel conflict

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍ ഖാതം അല്‍അന്‍ബിയ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.

റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു

മധ്യ ഇസ്രായിലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.

വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസ് വ്യോമസേനക്ക് ഏഴ് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തില്‍ ഇതുവരെ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 365 പേര്‍ക്ക്…

അബുദാബിയിൽ തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഈജിപ്ഷ്യൻ എഞ്ചിനീയർ കൊല്ലപ്പെട്ടു.

കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അമേരിക്കന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും വിമാനത്തിലെ ജീവനക്കാരെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ വന്‍തുക പാരിതോഷികം പ്രഖ്യാപിച്ചു.

വ്യോമ പ്രതിരോധ സേനയുടെ വിജയകരമായ ഇടപെടലിനെ തുടര്‍ന്ന് അബുദാബിയിലെ അജ്ബാന്‍ പ്രദേശത്ത് മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അഞ്ചു ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്കേറ്റതായി അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു

മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ടു​പ്പി​ച്ച് കു​വൈ​ത്തി​ലെ സു​പ്ര​ധാ​ന ഊർ​ജ കേന്ദ്രങ്ങൾക്കു നേ​രെ ഇ​റാ​ന്റെ ആ​ക്ര​മ​ണം.