കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍റാജ്ഹി അറിയിച്ചു.
Browsing: iran -usa-israel conflict
യു.എ.ഇയിലെ ഫുജൈറയിലെ അല്‍റിഫ പ്രദേശത്തെ ഫാമില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു
ഇറാന് മിസൈല്‍ ആക്രമണത്തില്‍ തെല്‍അവീവ് പ്രദേശത്ത് എട്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്രായിലി ആംബുലന്‍സ് സര്‍വീസും പോലീസും അറിയിച്ചു.
തെക്കന്‍ ദുബൈയിലെ ഏതാനും വീടുകള്‍ക്കു മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നാല് ഏഷ്യന്‍ പൗരന്മാര്ക്ക് നിസ്സാര പരിക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ഹുര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാറിലെത്തിയില്ലങ്കിലും ഇറാനിലെ വൈദ്യുതി നിലയങ്ങളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും തകര്‍ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനു മുന്നില്‍ അമേരിക്ക അവതരിപ്പിച്ച നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യബോധമില്ലാത്തതും യുക്തിരഹിതവും അതിശയോക്തിപരവുമാണെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു.
തെഹ്റാന് – ലെബനീസ് സര്‍ക്കാര്‍ അനഭിമതനായി പ്രഖ്യാപിക്കുകയും രാജ്യം വിടാന്‍ ഞായറാഴ്ച (ഇന്നലെ) വരെ സമയം നല്‍കുകയും ചെയ്തെങ്കിലും ലെബനോനിലെ തങ്ങളുടെ അംബാസഡര്‍ അവിടെ തന്നെ തുടരുമെന്ന് ഇറാന് അറിയിച്ചു. ഞങ്ങളുടെ അംബാസഡര്‍ ബെയ്റൂത്തിലെ ഇറാന്റെ അംബാസഡറായി തന്റെ ചുമതലകള്‍ തുടരുകയും അവിടെ തുടരുകയും ചെയ്യുമെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പ്രതിവാര പത്രസമ്മേളനത്തില്‍ പറഞ്ഞു. ബെയ്റൂത്തിലെ ഇറാന് എംബസി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്മായില്‍ ബഗായ് കൂട്ടിച്ചേര്‍ത്തു.
റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സീരി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു
ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത നിഷേധിച്ച് സ്പെയിൻ
ഇറാനിലെ യുറേനിയം ശേഖരം കൈവശപ്പെടുത്താൻ ട്രംപ് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഏകദേശം 1,000 പൗണ്ട് (453.6 കിലോഗ്രാം) വരുന്ന ഇറാന്റെ പക്കലുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം പുറത്തെടുത്ത് കൈവശപ്പെടുത്താനുള്ള സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
