Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    • റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    • ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    • എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2026 World Iran Israel Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയും ഇസ്രായിലും കുഴപ്പങ്ങള്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നതിനെതിരെ മേഖലാ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണം. റിയാദിലെ യു.എസ് എംബസി ആക്രമണത്തില്‍ ഇറാന്‍ സായുധ സേനക്ക് യാതൊരു ബന്ധവുമില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദ് യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയത് ഇസ്രായിലാണെന്ന കാര്യം നിസ്സംശയമാണ്.

    ഇറാന്‍ സായുധ സേനയുടെ ലക്ഷ്യങ്ങളുടെ പട്ടിക മുന്‍കൂട്ടി വ്യക്തമായി നിര്‍ണയിച്ചിരുന്നു. മേഖലയില്‍ ഇസ്രായില്‍ കുഴപ്പങ്ങള്‍ ഇളക്കിവിടുന്നതിനെ കുറിച്ച് അയല്‍ രാജ്യങ്ങള്‍ക്കും മുസ്ലീം രാജ്യങ്ങള്‍ക്കും ആവശ്യമായ മുന്നറിയിപ്പുകള്‍ ഇറാന്‍ നല്‍കിയിരുന്നു. ഈ മേഖലയെ അസ്ഥിരപ്പെടുത്താനും നശിപ്പിക്കാനും ലക്ഷ്യമിട്ട് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Iran Revolutionary Guard Isreal attack riyadh us embassy
    Latest News
    യു.എസ് യുദ്ധവിമാനത്തെ ലക്ഷ്യം വെക്കാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചതായി ഇറാന്‍
    04/04/2026
    റിയാദ് യു.എസ് എംബസി ആക്രമിച്ചത് ഇസ്രായിലെന്ന് ഇറാന്‍
    04/04/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായിലില്‍ നാലു പേര്‍ക്ക് പരിക്ക്
    04/04/2026
    ​ലോകത്ത് നിന്ന് ഇസ്‌ലാം മതത്തെ ഇല്ലാതാക്കുമെന്ന് സംഘപരിവാർ നേതാവ്
    04/04/2026
    എഫ്.എ കപ്പ്; ഹാലണ്ടിന്റെ ഹാട്രിക് മികവിൽ ലിവർപൂളിനെ തകർത്തെറിഞ്ഞ് സിറ്റി സെമിയിൽ
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.