Browsing: iran -usa-israel conflict

ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിനുശേഷം 399 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു

ഇറാന്‍ കീഴടങ്ങില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവര്‍ത്തിച്ചു.

​തെഹ്‌റാൻ- ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഇറാൻ. യുദ്ധത്തിൽ ഏറ്റുവാങ്ങിയ നാണംകെട്ട പരാജയത്തിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന്…

ഇറാനിലേക്കും അവിടെനിന്നുമുള്ള എല്ലാ സമുദ്ര ഗതാഗതവും തടഞ്ഞുകൊണ്ട് അമേരിക്കൻ സൈന്യം നാവിക ഉപരോധം ഏർപ്പെടുത്തുന്നു

ഹോർമുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ ശേഷികള്‍ അമേരിക്ക നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കിൽ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്.

ഇറാനെ നശിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയും ഭീഷണിയും ബ്രിട്ടീഷ് മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

പശ്ചിമേഷ്യയിൽ ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെ, അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിയായ ബ്രിട്ടൻ