Browsing: crime

അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ബഹ്‌റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു

അറാര്‍- മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ലഹരി ഗുളിക ശേഖരം വിദേശത്തു നിന്ന് കടത്തിയ ജോര്‍ദാന്‍കാരന്‍…

സ്വന്തം ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ സർക്കാർ സബ്സിഡി റേഷൻ ഭക്ഷ്യവസ്‌തുക്കൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച പ്രവാസികൾ ഉൾപ്പെട്ട സംഘത്തെ സുരക്ഷാസേന പിടികൂടി.

വിദേശത്ത് നിന്ന് കുവൈത്തിലേക്ക് വന്‍തുക കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 5 ല്‍ വെച്ച് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി.

കുവൈത്തിലെ ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ലക്ഷ്വറി കാറുകള്‍ ഉപയോഗിച്ച് സാഹസികാഭ്യാസ പ്രകടനം നടത്തിയ മലയാളി യുവാക്കള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി