അറാര്‍– മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ലഹരി ഗുളിക ശേഖരം വിദേശത്തു നിന്ന് കടത്തിയ ജോര്‍ദാന്‍കാരന്‍ ഉമര്‍ മുഹമ്മദ് ജബര്‍ അല്‍അനസി, ഈ മയക്കുമരുന്ന് ശേഖരം വിതരണത്തിനായി സൗദി അറേബ്യയിൽ സ്വീകരിച്ച് നീക്കം ചെയ്ത സിറിയക്കാരന്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍അവാദ്, ജോര്‍ദാനി മുഹമ്മദ് ആരിഫ് ഹംദാന്‍ അല്‍ഖര്‍ബത്‌ലി എന്നിവര്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



