ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി.
Browsing: crime
കുവൈത്തിലെ ജലീബ് അല്‍ശുയൂഖ് ഏരിയയില്‍ ലക്ഷ്വറി കാറുകള്‍ ഉപയോഗിച്ച് സാഹസികാഭ്യാസ പ്രകടനം നടത്തിയ മലയാളി യുവാക്കള്‍ അടക്കമുള്ള ഏഷ്യന്‍ വംശജരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരു ലക്ഷത്തിലേറെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
നാലു പ്രവാസി യുവതികളും ഒരു പുരുഷനും ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം അസീറില്‍ അറസ്റ്റില്‍.
അനധികൃത ടാക്സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച വന്ന 1508 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി
വ്യാജ പാസ്പോട്ട് ഉപയോഗിച്ച് സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച പ്രവാസി പിടിയില്‍. സൗദി, യെമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ അതിര്‍ത്തി പോസ്റ്റ് വഴി വ്യാജ പാസ്പോട്ട് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യെമനിയെയാണ് ജവാസാത്ത് പിടികൂടിയത്.
സൗദിയില്‍ ബിനാമി ബിസിനസ് കേസുകളില്‍ പ്രവാസികള്‍ അടക്കം 60 പേരെ പ്രത്യേക കോടതികള്‍ ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.
പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും തടവും പിഴയും. ബഹ്റൈൻ ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തലയ്ക്ക് ഒരു കോടിയിലേറെ വിലയിട്ട മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
