Browsing: crime

ലൈംഗിക ചുവയുള്ള പ്രവൃത്തികള്‍ ചെയ്യുകയും മറ്റൊരാളുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത യെമനി യുവാവിനെ റിയാദ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരൻ ദേവിനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല.

ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെയും പിന്നീട് അമ്മാവനായ അലോഷ്യസിനെയും കസ്റ്റഡിയിലെടുത്തത്

വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാ​ഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.

ലിവിങ് പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍

ഡോക്ടറുടെ പേരിൽ രെജിസ്റ്റർ ചെയ്ത സിം തട്ടിപ്പിനായി ഉപയോഗിച്ചു എന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തത്.

സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍. അവിവാഹിതരായ കാമുകിയും കാമുകനും ചേര്‍ന്ന് നവജാതശിശുക്കളെ കുഴിച്ചിട്ടതായാണ് വിവരം

മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീൽ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു

യുഎഇയും ബഹ്‌റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്‌ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു.