തിരുവനന്തപുരം– അച്ഛനെതിരെ പരാതി പോലീസ് സ്‌റ്റേഷനില്‍ വന്ന് പോലിസുകാരന്റെ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നിൽ നിന്ന് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച അമല്‍ സുരേഷാണ് പിടിയിലായത്. സ്വന്തം അച്ഛനെതിരെ പരാതി നല്‍കാൻ വന്ന അമല്‍ പോലീസുകാരുമായി തര്‍ക്കമുണ്ടായി. തുടർന്ന് പുറത്തിറങ്ങിയ അമല്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്
Wednesday, August 12
Breaking:
- അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
- അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
- കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
- കേരള ഇനി ‘കേരളം’
- ഇറാന്റെ ഭീഷണിയെന്ന്; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്ന് ട്രംപ്
