അമേരിക്കയും ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഒമാൻ Gulf Kerala Latest Saudi Arabia 07/05/2025By ദ മലയാളം ന്യൂസ് അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു.