Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 16
    Breaking:
    • കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    • മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    • മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    • ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
    • മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    സന്തോഷ് ട്രോഫി ഫൈനൽ: എട്ടാം കിരീടം തേടി കേരളം ഇന്ന് ഇറങ്ങുന്നു

    അസമിലെ ധാക്കുവഖാന സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/02/2026 football Football Latest Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദിബ്രുഗഡ്– എഴുപത്തിയൊൻപതാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ന് കേരളം സർവീസസിനെ നേരിടും. അസമിലെ ധാക്കുവഖാന സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സെമി ഫൈനലിൽ കരുത്തരായ പഞ്ചാബിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്.
    ​പോരാട്ടം തുല്യശക്തികൾ തമ്മിൽ കേരളവും സർവീസസും ഇതുവരെ 7 തവണ വീതം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്. ഇന്ന് ജയിക്കുന്നവർക്ക് തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കാം എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം ഫൈനലിൽ ബംഗാളിനോട് പരാജയപ്പെട്ട കേരളത്തിന് ഇത്തവണ കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.

    ​പഞ്ചാബിനെതിരായ സെമി ഫൈനലിൽ ഇരട്ട ഗോൾ നേടിയ മുഹമ്മദ് റിയാസ്, ഗോൾ വേട്ടയ്ക്ക് തുടക്കമിട്ട മുഹമ്മദ് അജ്‌സൽ, വിഘ്‌നേഷ് എന്നിവരടങ്ങുന്ന മുന്നേറ്റ നിര മികച്ച ഫോമിലാണ്. അർജുൻ വിയുടെ മികച്ച ഫോമും പ്രതിരോധ നിരയിലെ കരുത്തും കേരളത്തിന് വലിയ പ്രതീക്ഷ നൽകുന്നു.
    ​
    മറുവശത്ത്, സെമി ഫൈനലിൽ റെയിൽവേസിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സർവീസസ് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയിട്ടുണ്ട്. ആ തോൽവിക്ക് മറുപടി നൽകി കിരീടമുയർത്താനാകും കേരളത്തിന്റെ ശ്രമം. സന്തോഷ് ട്രോഫി ചരിത്രത്തിലെ കേരളത്തിന്റെ 17-ാം ഫൈനലാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Santhosh trophy santhosh trophy final
    Latest News
    കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
    15/07/2026
    മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
    15/07/2026
    മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
    15/07/2026
    ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
    15/07/2026
    മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
    15/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.