Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    • മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്‌കാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക -വിശുദ്ധ ഹറമില്‍ ഉംറ തീര്‍ഥാടകന്റെ സാഹസികമായ നമസ്‌കാരം. സ്വന്തം ജീവന്‍ അപകടത്തിലാകും വിധം ഹറമിന്റെ മുകള്‍ നിലയില്‍ ഏതാനും ഇഞ്ചുകള്‍ മാത്രം വീതിയുള്ള ചില്ല് ബാരിക്കേഡിന്റെ മുകളിലെ പാനലില്‍ കയറിനിന്നാണ് തീര്‍ഥാടകന്‍ തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചത്. ബാലന്‍സ് തെറ്റിയാല്‍ തീര്‍ഥാടകന്‍ താഴേക്ക് വീണ് ജീവന്‍ അപകടത്തിലാകുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

    നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ലംഘിച്ച് സ്വന്തം ജീവന്‍ അപകടത്തിലാക്കും വിധം തീര്‍ഥാടകന്‍ ഹറമില്‍ നമസ്‌കാരം നിര്‍വഹിച്ച സംഭവത്തില്‍ ഹജ്, ഉംറ സുരക്ഷാ സേന ഇടപെട്ട് തീര്‍ഥാടനെ അവിടെ നിന്ന് അകറ്റിനിര്‍ത്തി നമസ്‌കാരം നിര്‍വഹിക്കാന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് മാറ്റിയതായി പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. വിശുദ്ധ ഹറമില്‍ നിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടതും പ്രധാനമാണ്. ഇത് ഹറം സന്ദര്‍ശകരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haram Prayer
    Latest News
    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    01/05/2026
    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    01/05/2026
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026
    ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.