കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.

Read More

മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്

Read More