അബുദാബി – യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞതിനെ തുടര്‍ന്ന് ബനീ യാസ് പ്രദേശത്ത് മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാകിസ്ഥാനി മരിച്ചു. വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



