അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.
മുന്‍ കേരള മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിവാദപരമായ പത്ര സമ്മേളനത്തില്‍ എംസിഎ നാസര്‍ ഉന്നയിച്ച ചോദ്യം പോപുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധനത്തെക്കുറിച്ചല്ലെന്ന് മാധ്യമ പ്രവര്‍ത്തകനായ കെ എ സലിം