മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അച്ഛനെ നെഞ്ചിലേറ്റിയവര്‍ക്ക് നന്ദി പറഞ്ഞ് മകന്‍ ഡോ. വിഎ അരുണ്‍കുമാര്‍
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.