നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മറന്ന മുദ്രാവാക്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ കേരള സാഹോദര്യ യാത്ര അതുകൊണ്ട് തന്നെ ഏറെ പ്രസക്തമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
ജിദ്ദ: പാലക്കാട് ജില്ലാ കെ.എം.സി.സി വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 15 ലക്ഷം രൂപ…